<img class="size-full wp-image-10637 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/04/dfdfq.jpg" alt="" width="477" height="444" /> <strong>വടകര:</strong> കസ്റ്റംസ് റോഡ് റൈയ്യാനില്‍ താമസിക്കും കുന്നുമ്മല്‍ അബ്ദുറഹിമാന്‍ (75) അന്തരിച്ചു. ഭാര്യ: കക്കുഴിയില്‍ സുഹറ. മക്കള്‍: റഹീമ, റസീന, പരേതനായ റമീസ്. മരുമക്കള്‍: പരേതനായ ഹംസ, യൂനുസ് മാഹി. സഹോദരങ്ങള്‍: അസീസ് കുന്നുമ്മല്‍, പരേതയായ കൈച്ച. <img class="size-full wp-image-1065 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/02/amaze-latest-f.jpg" alt="" width="800" height="300" />