<img class="size-full wp-image-10648 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/04/ffew.jpg" alt="" width="504" height="444" /> <strong>വടകര:</strong> കൈനാട്ടി പാറേമ്മല്‍ ഭാസ്‌കരന്റെ ഭാര്യ കോട്ടാളിച്ചിമീത്തല്‍ രാധ (71-ചോറോട് പഞ്ചായത്ത് മുന്‍ ലൈബ്രേറിയന്‍) അന്തരിച്ചു. അമ്മ: പരേതയായ മാതു. സംസ്‌കാരം ഇന്ന് (ബുധന്‍) പകല്‍ മൂന്നിന് വീട്ടുവളപ്പില്‍. <img class="size-full wp-image-3596 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/03/clear-vision-fq-f-f.jpg" alt="" width="600" height="600" />