
വേളം: സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പള്ളിയത്ത് മൊട്ടേമ്മല്‍ കണ്ണന്‍ നായര്‍ (83) അന്തരിച്ചു.
ഭാര്യ : ലക്ഷ്മി. മക്കള്‍ : സുനില്‍ (ഓട്ടോ ഡ്രൈവര്‍ പള്ളിയത്ത്), വിനു, ബിനീഷ്.
മരുമക്കള്‍: പ്രിയ, കൃഷ്‌ണേന്ദു. സഹോദരങ്ങള്‍: കല്യാണി അമ്മ, പരേതരായ മാധവി അമ്മ, മാതു അമ്മ, അമ്മാളു അമ്മ.
