മുതുവന: കായലാണ്ടിയില്‍ ലക്ഷ്മി അമ്മ (88) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ചന്തുക്കുറുപ്പ്. മക്കള്‍: ബാലകൃഷ്ണന്‍ (റിട്ട. പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ്), ശാന്ത, മദന മോഹനന്‍
(റിട്ട. പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ്), മുരളീധരന്‍ (റിട്ട. സൂപ്രണ്ട് കോളേജ് വിദ്യാഭ്യാസവകുപ്പ്), ബിന്ദു, അനില്‍കുമാര്‍ (ഗ്രാന്‍ഡ് ഹയാത്ത് ദുബായ്). മരുമക്കള്‍: സരള, ആര്‍.പി.കൃഷ്ണന്‍, ജ്യോതി, കവിത, രാജന്‍ ഇരിങ്ങത്ത്, പ്രബിന.















