
കൊയിലാണ്ടി: കാപ്പാട് ഇലാഹിയ സ്കൂളിന് സമീപം തനിമയില്‍ ചീക്കണഞ്ചേരി
ആരിഫ് (61) സൗദിയിലെ റിയാദില്‍ അന്തരിച്ചു. താമസസ്ഥലത്ത് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഭാര്യ: മുംതസ് കല്ലറക്കല്‍ കാപ്പാട്. മക്കള്‍: ആയിഷ മര്‍ഫി, ഫാത്തിമ ഷബ്നം. മരുമക്കള്‍:
ആഫില്‍ പുളിയഞ്ചേരി,
ആദില്‍ തിരുവങ്ങൂര്‍. സഹോദരങ്ങള്‍: മുഹമ്മദ് കോയ, റീത്തത്ത്, റഹ്മത്ത്, പരേതനായ മുസ്തഫ.















