
അരൂര്‍: കഴിഞ്ഞ ദിവസം സ്‌കൂട്ടര്‍ അപകടത്തില്‍ സാരമായ പരിക്ക് പറ്റി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികയിലായിരുന്ന വീട്ടമ്മ മരിച്ചു. അരൂര്‍ കല്ലുമ്പുറം എല്‍പി
സ്‌കൂള്‍ പരിസരത്തെ
മലമല്‍ കമലയാണ് (60) മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച വള്ള്യാടാണ് അപകടം. ഭര്‍ത്താവ്: ഭാസ്‌കരന്‍. മക്കള്‍: റീന (ബഹ്‌റൈന്‍), റിനീഷ് (സൗദി), റിജിന. മരുമക്കള്‍: പ്രേമന്‍ കുട്ടോത്ത് (ബഹ്‌റൈന്‍), അഞ്ജുദാസ്, പരേതനായ അനുപ് (മാഹി). സംസ്‌കാരം ബുധന്‍ രാവിലെ 9 ന് വീട്ടുവളപ്പില്‍.
















