<img class="size-full wp-image-10578 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/04/karthikappalli-death-copy.jpg" alt="" width="600" height="544" /><strong>കാര്‍ത്തികപ്പള്ളി</strong>: അമ്പാടിയില്‍ ഗിരിജ (64) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ നാണു. മക്കള്‍: നിധീഷ്, നിധില്‍ (ഇരുവരും നിധിന ഫാസ്റ്റ് ഫുഡ് വടകര), നിധിന. മരുമക്കള്‍: ഷാജി (വെള്ളൂര്‍), അതുല്യ (മാക്കൂല്‍ പീടിക), സോന (കടിയങ്ങാട്).<img class="size-full wp-image-907 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/02/brillio-kk.jpg" alt="" width="592" height="789" />