
വടകര: പുതുപ്പണം ജനതാ റോഡ് ചാത്തു കൊയിലോത്ത് ക്ഷേത്രത്തിന് സമീപം കൊല്ലിയോത്ത് (തുളസി നിവാസ്) ശ്രീധരക്കുറുപ്പ് (83) അന്തരിച്ചു. ഭാര്യ: വസന്ത. മക്കള്‍: ശ്രീജ, സുജ, ഷൈജ. മരുമക്കള്‍: രാജേഷ് ചെന്നൈ, അരവിന്ദാക്ഷന്‍ എന്‍ഐഎ, ദിനേശന്‍ കീഴരിയൂര്‍. സംസ്‌കാരം നാളെ (ചൊവ്വ) വൈകീട്ട് 4 മണിക്ക് വീട്ടുവളപ്പില്‍.
