വടകര: ചോറോട് വലിയ പറമ്പത്ത് നാണു (87) അന്തരിച്ചു. ഭാര്യ: രാധ. മക്കള്‍: ഷീല, റീന, ബീന, രഞ്ജിത്ത് (ബഹ്‌റൈന്‍). മരുമക്കള്‍: ദാമു (കുരിക്കിലാട്), കുഞ്ഞിക്കണ്ണന്‍ (പുറമേരി), ചന്ദ്രന്‍ (മൊകേരി), ശ്രീജി (കരിമ്പനപ്പാലം). സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 9 ന് വീട്ടുവളപ്പില്‍.