
കീഴല്‍: ജുമുഅ മസ്ജിദിന് സമീപം കുഴിച്ചാലില്‍ കുഞ്ഞാമി (82) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ മമ്മു. മക്കള്‍: കുഞ്ഞാലിമ, മൊയ്തു (ഹായില്‍ സൗദി), ജമീല. മരുമക്കള്‍: യൂസഫ്, കുഞ്ഞമ്മദ്, സമീറ എളമ്പിലാട്. സഹോദരങ്ങള്‍: ബിയ്യാത്തു, കുഞ്ഞമ്മദ് (റിട്ട. ആര്‍പിഎഫ്),
നഫീസ, ഹലീമ, സുബൈദ, പരേതരായ ഖദീജ, ബീവി.