<img class="size-full wp-image-10443 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/04/so9.jpg" alt="" width="481" height="444" /> <strong>ഒഞ്ചിയം:</strong> ഇളങ്ങോട്ട് മീത്തല്‍ സജീവന്‍ (50) അന്തരിച്ചു. പിതാവ്: പരേതനായ നാരായണന്‍. അമ്മ: ലീല. ഭാര്യ: അനില. മക്കള്‍: നവനീത്, നവ്യ. സഹോദരങ്ങള്‍: രാജീവന്‍, ഷീബ. <img class="alignnone size-full wp-image-1065" src="https://vatakaravarthakal.in/wp-content/uploads/2026/02/amaze-latest-f.jpg" alt="" width="800" height="300" />