പയ്യോളി: പെരുമാള്‍പുരത്ത് മധ്യവയസ്‌കന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. തിക്കോടി ആനക്കണ്ടി അഷ്‌റഫ് (60) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ മലബാര്‍ എക്‌സ്പ്രസാണ് .
തട്ടിയത്. പയ്യോളി പോലീസ് ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം വടകര ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി മീത്തലപ്പള്ളി ജുമാ മസ്ജിദ് ഖബറിസ്ഥാനില്‍ ഖബറടക്കി. ഭാര്യ: പരേതയായ ശരീഫ. മകന്‍: ഫറാഷ് (ബഹ്‌റൈന്‍).















