<img class="size-full wp-image-9809 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/04/meppayil-death-copy.jpg" alt="" width="600" height="485" /><strong>വടകര</strong>: മേപ്പയില്‍ തോട്ടോളിമീത്തല്‍ ടി.എം.വിജയന്‍ (65) അന്തരിച്ചു. ഭാര്യ: അംബിക. മകള്‍: ദിവ്യ. മരുമകന്‍: സനൂപ്.എ.പി (കിണാശ്ശേരി). അച്ഛന്‍: പരേതനായ തോട്ടോളി മീത്തല്‍ കുമാരന്‍. അമ്മ: ചിരുത. സഹോദരങ്ങള്‍: ചന്ദ്രന്‍, രാജന്‍.<img class="size-full wp-image-907 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/02/brillio-kk.jpg" alt="" width="592" height="789" />