അരൂര്‍: ചേരാപുരം കാക്കുനിയിലെ ചീനേന്റവിട സജീവന്‍ (59) അന്തരിച്ചു. (നടുപ്പൊയില്‍ യുപി സ്‌കൂള്‍ റിട്ട. പ്രധാന അധ്യാപകനും, കാക്കുനി ക്ഷീരോത്പാതക സഹകരണ സംഘം
പ്രസിഡന്റുമാണ്). അച്ഛന്‍: പരേതനായ അപ്പുകുട്ടന്‍ നായര്‍. അമ്മ: ലക്ഷ്മി അമ്മ. ഭാര്യ: സിന്ധു (ഡയരക്ടര്‍ ചേരാപുരം അഗ്രികള്‍ച്ചറിസ്റ്റ് കോ-ഓപ് സൊസൈറ്റി, കാക്കുനി). മക്കള്‍: ഡോ. നീതു ലക്ഷ്മി, നിവേദ് സാഗര്‍. മരുമകന്‍: അധിരജ് (അബുദാബി). സഹോദരങ്ങള്‍: ആര്‍.പവിത്രന്‍ (ബഹ്‌റൈന്‍), സത്യഭാമ കൊയിലാണ്ടി (റിട്ട. അധ്യാപിക കുറുവങ്ങാട് സൗത്ത് യുപി സ്‌കൂള്‍), ഉഷ പൊന്നാറുകണ്ടി (നരിക്കൂട്ടും ചാല്‍). സംസ്‌കാരം ഇന്ന് (ചൊവ്വ) വൈകു. 4 ന് വീട്ടുവളപ്പില്‍.















