വടകര: ചോറോട് രാമത്ത് പുതിയകാവ് ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിന് സമീപം (കൃഷ്ണകൃപ) മാവുള്ളതില്‍ താമസിക്കും മലയില്‍ കൃഷ്ണന്‍ (98) അന്തരിച്ചു. ഭാര്യ: മാതു. മകള്‍:
വനജ, അനിത, മോഹനന്‍.വി.എം (ചോറോട് സര്‍വീസ് സഹകരണ ബേങ്ക്), മനോജ് ബാബു, പരേതയായ അജിത. മരുമക്കള്‍: ഭാസ്‌കരന്‍, വിജയന്‍, സിന്ധു, ദിവ്യ, പരേതനായ ചന്ദ്രന്‍. സഹോദരന്‍: പരേതനായ സി.എം.പൊക്കന്‍. സംസ്‌കാരം ഇന്ന് (തിങ്കള്‍) രാത്രി 10 മണിക്ക് വീട്ട് വളപ്പില്‍.















