<img class="size-full wp-image-9477 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/04/1o.jpg" alt="" width="520" height="444" /> <strong>വടകര:</strong> നാരായണനഗരം പരേതനായ സി.വി.പൊക്കന്റെ ഭാര്യ നങ്ങത്ത് ജാനു (89) അന്തരിച്ചു. മക്കള്‍: രാജന്‍, ശോഭ, മനോജന്‍, ശശി, ചന്ദ്രന്‍. മരുമക്കള്‍: ദാസന്‍ ഓര്‍ക്കാട്ടേരി, രൂപ, ഷൈമ, റോജ, ശ്രീകല. സഹോദരന്‍: കുഞ്ഞിരാമന്‍ ചെക്യാട്. <img class="size-full wp-image-1065 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/02/amaze-latest-f.jpg" alt="" width="800" height="300" />