
മുയിപ്പോത്ത്: തുരുത്തിയില്‍ ഗോപാലന്‍ നായര്‍ (86) അന്തരിച്ചു. ഭാര്യ: രാധ അമ്മ (പുറമേരി). മക്കള്‍: ജയസുധ (അധ്യാപിക തേഞ്ഞിപ്പലം), പരേതനായ ജയന്‍. മരുമകന്‍: ഗോപിനാഥ് (റിട്ട.
അധ്യാപകന്‍ തേഞ്ഞിപ്പലം). സഹോദരങ്ങള്‍: നാരായണി അമ്മ, അച്ചുതന്‍ നായര്‍ (റിട്ട. അധ്യാപകന്‍ എംഐയുപിസ്‌കൂള്‍ കുറ്റ്യാടി), കുഞ്ഞനന്തന്‍ നായര്‍ (റിട്ട. അധ്യാപകന്‍ മുയിപ്പോത്ത് എംയുപിസ്‌കൂള്‍), നാരായണന്‍ നായര്‍ (റിട്ട. ചീഫ് മാനേജര്‍ ഐഒബി). സംസ്‌കാരം ഇന്ന് (വെള്ളി) ഉച്ചക്ക് 1 മണിക്ക് വീട്ടുവളപ്പില്‍.
















