<img class="size-full wp-image-8977 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/04/2aswx.jpg" alt="" width="468" height="444" /> <strong>വടകര:</strong> കുട്ടോത്ത് അമ്മാരം കണ്ടി അബ്ദുറഹിമാന്‍ (76) അന്തരിച്ചു. ഭാര്യ: ഖദീജ. മകള്‍: റസിയ. മരുമകന്‍: ഗഫൂര്‍. പിതാവ്: പരേതനായ മൊയ്തീന്‍. മാതാവ്: പരേതയായ മറിയം. <img class="size-full wp-image-1065 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/02/amaze-latest-f.jpg" alt="" width="800" height="300" />