
കൊയിലാണ്ടി: കൊയിലാണ്ടിയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സി.ആര്.പ്രഫുല്‍ കൃഷ്ണന് കെട്ടിവെക്കാനുള്ള തുക മത്സ്യ തൊഴിലാളികളുടെ വക. മത്സ്യ തൊഴിലാളികളുടെ
പ്രതിനിധിയായി രഥയാത്ര വഞ്ചി ഗ്രൂപ്പാണ് തുക നല്‍കിയത്. മത്സ്യതൊഴിലാളികളുടെ പ്രതിനിധികളായ സി.പി.ഗണേശന്, ആന്ധ്രപ്രദേശ് നേതാവ് എസ്.എ.രാം, മോഹന്‍.ടി.പി, ഗോപാലന്, ബിജു, ബിജെപിയുടെ മുതിര്‍ന്ന നേതാക്കളായ എന്‍.പി.രാധാകൃഷ്ണന്, അഡ്വ. വി.സത്യന്, വി.കെ.ജയന്, എസ്.ആര്.ജയ്കിഷ്, വായനാരി വിനോദ്, ടി.കെ.പദ്മനാഭന്, വൈശാഖ് എന്നിവര്‍ സന്നിഹിതരായിരുന്നു.















