
പുറമേരി: പിലാച്ചേരി മാതു (80) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കേളപ്പന്‍. മക്കള്‍: ഗീത, രാധ, ബാബു, സുഖില, രഞ്ജിത്ത് (പുറമേരി സര്‍വീസ് സഹകരണ ബേങ്ക്). മരുമക്കള്‍: കുഞ്ഞിരാമന്‍ കുറുവന്തേരി, രവീന്ദ്രന്‍ പയന്തോങ്ങ്, രാഗി വളയം, കരുണന്‍ തൃശൂര്‍, ഷൈജ മംഗലാട് (സിപിഎം പുറമേരി പോസ്റ്റ് ഓഫീസ് ബ്രാഞ്ച് അംഗം). സഹോദരങ്ങള്‍: ബാലന്‍
മാനന്തവാടി, ലക്ഷ്മണന്‍ വൈക്കിലിശ്ശേരി, രവി പുറമേരി, തങ്കമണി കുനിങ്ങാട്, പരേതരായ നാണു ഒതയോത്ത്, ചീരു കോടഞ്ചേരി, ലക്ഷ്മി പുറമേരി.















