വൈക്കിലശ്ശേരി: ആഴാട്ട് ശിവക്ഷേത്രത്തിന് സമീപം പടിഞ്ഞാറെ മൊട്ടേമ്മല്‍ നാരായണി (90) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ഗോവിന്ദന്‍. മക്കള്‍: ശശീന്ദ്രന്‍,
പരേതനായ രമേശന്‍, ഷീല, സുരേഷ് (യുഎല്‍സിസിഎസ്), സതീശന്‍, ജയന്‍ (മസ്‌ക്കറ്റ്). മരുമക്കള്‍: ഏ.പി.കൃഷ്ണന്‍ (വെക്കിലശ്ശേരി), റീത്ത, ഷൈല, ഷൈമ, സംഗീത. സഹോദരങ്ങള്‍: ജാനു, ബാലന്‍, പരേതരായ കുമാരന്‍, ദേവി, കമല. സംസ്‌കാരം വെള്ളിയാഴ്ച്ച കാലത്ത് 8 മണിക്ക് വൈക്കിലശ്ശേരി ഒന്തമ്മല്‍ വീട്ടുവളപ്പില്‍.















