
പുറമേരി: ചാമപറമ്പത്ത് മിഥുന്‍ നിവാസില്‍ രാജന്‍ (58) അന്തരിച്ചു. അച്ഛന്‍: പരേതനായ കണ്ണന്‍. അമ്മ: കല്ല്യാണി. ഭാര്യ: ബിന്ദു (എടച്ചേരി). മക്കള്‍: മിഥുന്‍, അമല്‍രാജ്, അമയ. മരുമകന്‍: അഖില്‍ (മുക്കാളി). സഹോദരങ്ങള്‍: സുശീല (എടച്ചേരി), ഗോപാലന്‍ (പുറമേരി),
ചന്ദ്രി (എടച്ചേരി), ശോഭ (പെരുമണ്ടശ്ശേരി), രാജീവന്‍ സി.പി. (പുറമേരി). സംസ്‌കാരം ഇന്ന് (ചൊവ്വ) രാത്രി ഒമ്പതിന് വീട്ടുവളപ്പില്‍.















