ഓര്‍ക്കാട്ടേരി: കുന്നുമ്മക്കര സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റായി കെ.കെ.കൃഷ്ണന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഭരണ സമിതി അംഗങ്ങളായി എന്‍.കെ.സുധാകരന്, ബാലകൃഷ്ണന്.എ.കെ, സുരേഷ്ബാബു.പി.കെ, ബീബേഷ്.പി.എം, ഷിനീഷ്.വി.വി, സത്യഭാമ.കെ.പി, ബിന്ദു.പി, ജീന.ടി.എം എന്നിവരെ തെരഞ്ഞെടുത്തു.