അഴിയൂര്‍: അത്താണിക്കല്‍ അബൂട്ടി (96) അന്തരിച്ചു. ഭാര്യ: പരേതയായ കറപ്പയില്‍ ആസ്യ. മക്കള്‍: റാബിയ, നൂറുദ്ദീന്‍, നൗഷാദ്, സമീര്‍, ഫൈസല്‍,
ജസീല. മരുമക്കള്‍: പരേതനായ ഉമ്മര്‍ച്ചി അബ്ദുള്ള, സുബൈര്‍, മറിയം, ഷാഹിദ, കുല്‍സൂം, ഷാഹിന. സഹോദരങ്ങള്‍: പരേതരായ ആമിന വലിയ പറമ്പത്ത്, ഫാത്തിമ തോട്ടോളി.