
വടകര: കുറിഞ്ഞാലിയോട് ആയാടത്തില് മീത്തല് പാര്വതി അമ്മ (85) അന്തരിച്ചു. ഭര്ത്താവ്: പരേതനായ കൃഷ്ണ കുറുപ്പ് (റിട്ട. നേഴ്സിങ് അസിസ്റ്റന്റ്
ഗവണ്മെന്റ് ഹോസ്പിറ്റല് വടകര). മക്കള്. പരേതനായ രവീന്ദ്രന്, പനോളി ബാബു തറോപൊയില് (റിട്ട. ബിഎസ്എന്എല് വില്യാപ്പള്ളി), രാധ.എ.എം (കെഎസ്ഇബി ആയഞ്ചേരി), പരേതനായ രാമകൃഷ്ണന് (ബിഎസ്എന്എല്), പദ്മനാഭന് (കെഎസ്എഫ്ഇ വടകര), രാജീവന് (സെക്യൂരിറ്റി മെഡിക്കല് കോളേജ്). മരുമക്കള്: കാബ്രത് ശ്രീധരന് (റിട്ട. നഴ്സിംഗ് അസിസ്റ്റന്റ് ഗവ. ഹോസ്പിറ്റല് വടകര), രാധ പനോളി, പുഷ്പലത (ബഡ്സ് സ്കൂള് ചോറോട്), പുഷ്പ (ജെടിഎസ് വടകര), പ്രേമലത. സഹോദരന്: പരേതനായ ചാപ്പക്കുറുപ്പ്. സഞ്ചയനം തിങ്കളാഴ്ച.















