
അരൂര്‍: പെരുമുണ്ടച്ചേരിയിലെ നാരങ്ങ തറേമ്മല്‍ സുകുമാരന്‍ (87) അന്തരിച്ചു. ഭാര്യ: ജാനു.
മക്കള്‍: രമേശന്‍, രതി, ശ്രീജ, അനീഷ്, എന്‍.ടി.രാജേഷ് (പുറമേരി ഗ്രാമ പഞ്ചായത്ത് മുന്‍ മെമ്പര്‍). മരുമക്കള്‍: സവിത, ബാബു (കുരിക്കിലാട്), സുരേഷ് (വെള്ളൂര്‍), മണിമേഖല (പാലക്കാട്).
