<strong>കൈനാട്ടി</strong>: രയരങ്ങോത്ത് ഭരണിക്കൂല്‍ (നന്ദനം) ചന്ദ്രന്‍ (68) അന്തരിച്ചു. ഭാര്യ: പരേതയായ രതി. മകന്‍: അമിത്ത് (യുഎല്‍സിസിഎസ്). മരുമകള്‍: ദേവിക<img class="size-full wp-image-205 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/02/amaze-latest.jpg" alt="" width="800" height="300" /> (പേരാമ്പ്ര). പിതാവ്: പരേതനായ കണാരന്‍. അമ്മ: കല്യാണി. സഹോദരങ്ങള്‍: ജാനകി, നളിനി, രാമചന്ദ്രന്‍, പരേതനായ ബാലന്‍.<img class="size-full wp-image-284 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/02/global-unani-i.png" alt="" width="567" height="567" />