നാദാപുരം: സംസ്ഥാന ബഡ്ജറ്റിൽ നാദാപുരം മണ്ഡലത്തിലെ വിവിധ പ്രവൃത്തികൾക്ക് 10 കോടി രൂപ അനുവദിച്ചതായി ഇ കെ വിജയൻ എം എൽ എ അറിയിച്ചു.
മരുതോങ്കര ഗ്രാമ പഞ്ചായത്തിലെ മുണ്ടകുറ്റി പാലം പുനർ നിർമ്മാണം – 3.5 കോടി
പാറക്കടവ് – ജാതിയേരി റോഡിലെ ചോയി തോട് പാലം നിർമ്മാണം – 2 കോടി.
പയന്തോങ്ങ് – ചിയ്യൂർ-നരിപ്പറ്റ റോഡ് – 1.5 കോടി
ഗ്രാമീണ റോഡുകളുടെ നവീകരണം – 3 കോടി .
(വളയം ടൗൺ – പാറക്കടവ് റോഡ്,
ചങ്ങരംകുളം – തളീക്കര റോഡ് – (കായക്കൊടി), കല്ലങ്കോട് – പുളിമുക്ക് റോഡ് (നരിപ്പറ്റ) കുമ്മങ്കോട് – വരിക്കോളി റോഡ് – (നാദാപുരം), മുള്ളൻ കുന്ന് ജാനകിക്കാട് റോഡ് – (മരുതോങ്കര )
ബഡ്ജറ്റിൽ ടോക്കൺ സംഖ്യ അനുവദിച്ച പ്രവൃത്തികൾ
മൂന്നാം കൈ – കരിങ്ങാട് – കൈവേലി റോഡ്
കുനിങ്ങാട് – പുറമേരി -വേറ്റുമ്മൽ റോഡ് – 4 / 100 to 700 / 850
വില്യാപ്പള്ളി – എടച്ചേരി – ഇരിങ്ങണ്ണൂർ റോഡ്
നരിപ്പറ്റ ആയുർവേദ ആശുപത്രി കെട്ടിട നിർമ്മാണം,
വിലങ്ങാട് ടൗൺ പാലം നിർമ്മാണം
അരുണ്ട – ഒറ്റത്താണി പാലം നിർമ്മാണം (ചെക്യാട് )
നാദാപുരം റസ്റ്റ് ഹൗസ്
പുതിയ ബ്ലോക്ക് നിർമ്മാണം .
നരിപ്പറ്റ ഐ.ടി.ഐ. കെട്ടിട നിർമ്മാണം .
ആവടിമുക്ക് – മുടവന്തേരി റോഡ്.
നാദാപുരം ഗവ: കോളെജ് ചുറ്റുമതിൽ, ഗേറ്റ് നിർമ്മാനം
മുള്ളൻ കുന്ന് – കുണ്ടുതോട് റോഡ്.
ചാത്തൻകോട്ട് നട – മുറ്റത്ത പ്ലാവ് – പശു ക്കടവ് റോഡ്
പൂതം പാറ-ചൂരണി – റോഡ്
ചാപ്പം തോട്ടം – പൊയിലോ ചാൽ റോഡ്
മാഹി പുഴയ്ക്ക് കുറുകെ – ഇയ്യ കോട് – റഗുലേറ്റർ കം ബ്രിഡ്ജ്
കല്ലാച്ചി – വിലങ്ങാട് റോഡ് 5/200-100