നാദാപുരത്ത് ജനവാസ കേന്ദ്രത്തില്‍ കാട്ടുപന്നി; ഷൂട്ടര്‍ വെടിവെച്ചു കൊന്നു
കളിയാണ് ലഹരി; ഫുട്‌ബോള്‍ മത്സരം ആവേശമായി
പാചകവാതക വില കൂട്ടി; ഗാര്‍ഹിക സിലിണ്ടറിന് വര്‍ധിപ്പിച്ചത് 60 രൂപ
ഇറാന്‍ യുദ്ധക്കപ്പലിന് കൊച്ചിയില്‍ അഭയം നല്‍കി ഇന്ത്യ
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ സഹോദരന്‍ ബിജെപി വേദിയില്‍
പ്രതിഭകളെ അനുസ്മരിക്കാന്‍ വടകരയില്‍ വേറിട്ടൊരു പ്രഭാഷണ പരമ്പര; ‘ആദരവോടെ’ തുടക്കം 9ന്
വേളത്ത് കാര്‍ഷിക മേഖലയ്ക്ക് 38 ലക്ഷം
നാദാപുരത്ത് കെ.എം.അഭിജിത്തിനെതിരെ പോസ്റ്റര്‍
കാല്‍നടയാത്രക്കാരന്‍ ബസ് തട്ടി മരിച്ചു
സഹകരണ മേഖലക്കെതിരായ വെല്ലുവിളി നേരിടണം: കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎല്‍എ
വടകര കണ്‍ട്രോള്‍ റൂം സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ.വി.ബാലു അന്തരിച്ചു

പ്രാദേശികം

You can add some category description here.

കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎല്‍എ മിന്നിച്ചു; കുറ്റ്യാടി മണ്ഡലം വികസനകുതിപ്പിലേക്ക്

കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎല്‍എ മിന്നിച്ചു; കുറ്റ്യാടി മണ്ഡലം വികസനകുതിപ്പിലേക്ക്

വടകര: അഞ്ചു വര്‍ഷത്തിനിടയില്‍ 1150 കോടി രൂപയുടെ പദ്ധതികളുമായി കുറ്റ്യാടി മണ്ഡലം വികസന കുതിപ്പിലേക്ക്. ജനങ്ങളുടെയും സര്‍ക്കാറിന്റെയും പിന്തുണയും സഹകരണവും കൊണ്ട് മണ്ഡലത്തില്‍ ഒട്ടേറെ വികസന...

Read more

സൈബര്‍ തട്ടിപ്പ്: വടകരയില്‍ രണ്ടു പേര്‍ പിടിയില്‍

പേരാമ്പ്രയില്‍ സിപിഎം പ്രവര്‍ത്തകനു വെട്ടേറ്റു

വടകര: സംസ്ഥാന വ്യാപകമായി സൈബര്‍ സാമ്പത്തിക തട്ടിപ്പുകള്‍ തടയുന്നതിന് പോലീസ് നടത്തിവരുന്ന 'ഓപ്പറേഷന്‍ സൈ-ഹണ്ട്' പരിശോധനയില്‍ വടകരയില്‍ രണ്ടുപേര്‍ പിടിയില്‍. ചോറോട് കണിയാന്റെ മീത്തല്‍ കെ.എം.സിറാജ്,...

Read more

പാക്കോയി പാലം നാടിന് സമര്‍പ്പിച്ചു

പാക്കോയി പാലം നാടിന് സമര്‍പ്പിച്ചു

വാണിമേല്‍: റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മാണ പ്രവൃത്തി പൂര്‍ത്തികരിച്ച പാക്കോയി പാലം ഇ.കെ.വിജയന്‍ എംഎല്‍എ നാടിന് സമര്‍പ്പിച്ചു. നരിപ്പറ്റ, വാണിമേല്‍ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് വാണിമേല്‍...

Read more

മണിയൂര്‍ മുതുവനയില്‍ അടിക്കാടിന് തീപിടിച്ചത് ആശങ്ക പരത്തി

മണിയൂര്‍ മുതുവനയില്‍ അടിക്കാടിന് തീപിടിച്ചത് ആശങ്ക പരത്തി

വടകര: മണിയൂര്‍ പഞ്ചായത്തിലെ മുതുവനയിലെ സ്വകാര്യ വ്യക്തിയുടെ അഞ്ച് ഏക്കറോളം വരുന്ന പറമ്പിലെ അടിക്കാടിന് തീപിടിച്ചത് ആശങ്ക പരത്തി. വ്യാഴാഴ്ച പകല്‍ രണ്ട് മണിയോടെയാണ് സംഭവം....

Read more

റദ്ദായ എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കാന്‍ അവസരം

റദ്ദായ എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കാന്‍ അവസരം

കോഴിക്കോട്: 1995 ജനുവരി ഒന്ന് മുതല്‍ 2025  ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ വിവിധ കാരണങ്ങളാല്‍ എംപ്ലോയ്മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോരിറ്റി നഷ്ടപ്പെട്ടവര്‍ക്കും ഈ...

Read more

കൊളാവിപാലത്ത് പുഴയുടെ ഒഴുക്ക് വീണ്ടെടുക്കണമെന്ന ആവശ്യം ശക്തം

കൊളാവിപാലത്ത് പുഴയുടെ ഒഴുക്ക് വീണ്ടെടുക്കണമെന്ന ആവശ്യം ശക്തം

ഇരിങ്ങല്‍: കൊളാവിപാലത്ത് പുഴയുടെ ഒഴുക്ക് വീണ്ടെടുക്കാനുള്ള നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കോട്ടപ്പുഴയില്‍ നിന്ന് ഇവിടേക്ക് ഒഴുക്ക് നിലച്ചത് മത്സ്യതൊഴിലാളികള്‍ ഉള്‍പെടെയുള്ളവരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പുലിമുട്ട് നിര്‍മിച്ച്...

Read more

കഴുത്തുവേദന & ഗ്യാസ്‌ട്രോ ഇന്‍ഡസ്റ്റിനല്‍ സൗജന്യ ക്യാമ്പ്

കഴുത്തുവേദന & ഗ്യാസ്‌ട്രോ ഇന്‍ഡസ്റ്റിനല്‍ സൗജന്യ ക്യാമ്പ്

വടകര: വീരഞ്ചേരിയിലെ ഗ്ലോബല്‍ യുനാനി ഹോസ്പിറ്റലില്‍ മാര്‍ച്ച് ഏഴാം തിയ്യതി ശനിയാഴ്ച കഴുത്തുവേദന & ഗ്യാസ്‌ട്രോ ഇന്‍ഡസ്റ്റിനല്‍ സൗജന്യ ക്യാമ്പ് നടക്കും. കഴുത്തു വേദന, തരിപ്പ്...

Read more

പുറമേരിയില്‍ ഡയാലിസിസ് സെന്റര്‍ ആരംഭിക്കുന്നു; പഞ്ചായത്ത് ബജറ്റില്‍ വാഗ്ദാനം

പുറമേരിയില്‍ ഡയാലിസിസ് സെന്റര്‍ ആരംഭിക്കുന്നു; പഞ്ചായത്ത് ബജറ്റില്‍ വാഗ്ദാനം

പുറമേരി: മാനുഷിക ചുവടുവെപ്പുമായി പുറമേരി ഗ്രാമപഞ്ചായത്ത് ബജറ്റ്. ഒരു ഡയാലിസിസ് സെന്റര്‍ ആരംഭിക്കുന്നതിനായി ഒന്നേമുക്കാല്‍ കോടി രൂപ ബജറ്റില്‍ വകയിരുത്തി. മറ്റ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും പൊതുജനങ്ങളുടെയും...

Read more

കൊയിലാണ്ടിയില്‍ പോരാടാന്‍ കെ.ദാസന്‍ ഇറങ്ങും

കൊയിലാണ്ടിയില്‍ പോരാടാന്‍ കെ.ദാസന്‍ ഇറങ്ങും

കൊയിലാണ്ടി: നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊയിലാണ്ടിയില്‍ മുന്‍ എംഎല്‍എ കെ.ദാസന്‍ വീണ്ടും മത്സരിക്കും. പ്രഖ്യാപനം ഉടന്‍ ഉണ്ടാവും. സംസ്ഥാന രാഷ്ട്രീയം മാറിയ സാഹചര്യത്തില്‍ കൊയിലാണ്ടിയില്‍ സിപിഎം സ്ഥാനാര്‍ഥിയായി...

Read more

മുക്കാളി, നാദാപുരം റോഡ് റെയില്‍വേ സ്റ്റേഷനുകള്‍ക്ക് വികസനം വേണം; ബിജെപി രംഗത്ത്

മുക്കാളി, നാദാപുരം റോഡ് റെയില്‍വേ സ്റ്റേഷനുകള്‍ക്ക് വികസനം വേണം; ബിജെപി രംഗത്ത്

വടകര: മുക്കാളി, നാദാപുരം റോഡ് റെയില്‍വേ സ്റ്റേഷനുകളുടെ വികസനവും കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പും അനുവദിക്കണമെന്നാവശ്യപ്പെട്ട് ബിജെപി കോഴിക്കോട് നോര്‍ത്ത് ജില്ലാ പ്രസിഡന്റ് സി.ആര്‍.പ്രഫുല്‍ കൃഷ്ണന്റെ നേതൃത്വത്തിലുള്ള...

Read more
Page 2 of 30 1 2 3 30