ഇറാന്‍ യുദ്ധക്കപ്പലിന് കൊച്ചിയില്‍ അഭയം നല്‍കി ഇന്ത്യ
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ സഹോദരന്‍ ബിജെപി വേദിയില്‍
പ്രതിഭകളെ അനുസ്മരിക്കാന്‍ വടകരയില്‍ വേറിട്ടൊരു പ്രഭാഷണ പരമ്പര; ‘ആദരവോടെ’ തുടക്കം 9ന്
വേളത്ത് കാര്‍ഷിക മേഖലയ്ക്ക് 38 ലക്ഷം
നാദാപുരത്ത് കെ.എം.അഭിജിത്തിനെതിരെ പോസ്റ്റര്‍
കാല്‍നടയാത്രക്കാരന്‍ ബസ് തട്ടി മരിച്ചു
സഹകരണ മേഖലക്കെതിരായ വെല്ലുവിളി നേരിടണം: കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎല്‍എ
വടകര കണ്‍ട്രോള്‍ റൂം സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ.വി.ബാലു അന്തരിച്ചു
ചെമ്മരത്തൂരില്‍ ചാരായ വേട്ട; ഒരാള്‍ എക്‌സൈസ് പിടിയില്‍
നഗരത്തിലേക്ക് മാര്‍ച്ച് 18ന് ‘മാടന്‍’ എത്തുന്നു
കളിയാംവള്ളി, തയ്യില്‍ പാലങ്ങളുടെ പ്രവൃത്തി ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

കണ്ണൂര്‍

You can add some category description here.

വീണാ ജോര്‍ജിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസ്; കെഎസ്‌യു പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ തള്ളി

കണ്ണൂരിൽ കെഎസ്‌യു പ്രതിഷേധത്തിനിടെ മന്ത്രി വീണാ  ജോർജിന് പരിക്ക്

കണ്ണൂര്‍: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കെഎസ്‌യു പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ തള്ളി. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്....

Read more

പെട്രോളടിച്ച് പണം നല്‍കാതെ കടന്നു കളഞ്ഞു; കാറുകാരനെ തേടി മാഹി പോലീസ്

പെട്രോളടിച്ച് പണം നല്‍കാതെ കടന്നു കളഞ്ഞു; കാറുകാരനെ തേടി മാഹി പോലീസ്

അഴിയൂര്‍: മാഹിയില്‍ പെട്രോളടിച്ച് പണം നല്‍കാതെ കാറുകാരന്‍ കടന്നു കളഞ്ഞതായി പരാതി. ഇന്ന് ഉച്ചയ്ക്ക് മാഹി പാറക്കലിലെ ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പിലാണ് സംഭവം. കാറില്‍...

Read more

കണ്ണൂർ ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു

കണ്ണൂർ ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു

കണ്ണൂര്‍: ആറളം ഫാമില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. പത്താം ബ്ലോക്കിലെ അനീഷ് ആണ് മരിച്ചത്. പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന അനീഷിന് നേരെ...

Read more

മന്ത്രി വീണാ ജോര്‍ജ് ആശുപത്രി വിട്ടു; തുടര്‍ചികിത്സ തിരുവനന്തപുരത്ത്

മന്ത്രി വീണാ ജോര്‍ജ് ആശുപത്രി വിട്ടു; തുടര്‍ചികിത്സ തിരുവനന്തപുരത്ത്

കണ്ണൂര്‍: കെ.എസ്.യു പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനിടെ പരിക്കേറ്റ് രണ്ട് ദിവസമായി പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്...

Read more

കോടിയേരിയില്‍ കോണ്‍ഗ്രസ് ഓഫീസിന് തീയിട്ടു

കോടിയേരിയില്‍ കോണ്‍ഗ്രസ് ഓഫീസിന് തീയിട്ടു

തലശ്ശേരി: ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെ കെഎസ്യു ആക്രമിച്ചതില്‍ പ്രതിഷേധപ്രകടനങ്ങള്‍ നടക്കുന്നതിനിടെ കോടിയേരിയിലെ കോണ്‍ഗ്രസ് ഓഫീസിന് തീയിട്ട് അജ്ഞാതര്‍. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കല്ലില്‍ത്താഴയിലുള്ള പാറാല്‍...

Read more

ആരോഗ്യമന്ത്രിക്കെതിരായ ആക്രമണം; അഞ്ചു പേര്‍ അറസ്റ്റില്‍

ആരോഗ്യമന്ത്രിക്കെതിരായ ആക്രമണം; അഞ്ചു പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: ചികിത്സാപ്പിഴവിനെതിരായ കെഎസ്യു പ്രതിഷേധത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് പരിക്കേറ്റ സംഭവത്തില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. വധശ്രമത്തിനാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് ഡിജിപി...

Read more

ആരോ​ഗ്യമന്ത്രി വീണാ ജോർജിനെ ആശുപത്രിയിൽ സന്ദർശിച്ച് മുഖ്യമന്ത്രി

ആരോ​ഗ്യമന്ത്രി വീണാ ജോർജിനെ ആശുപത്രിയിൽ സന്ദർശിച്ച് മുഖ്യമന്ത്രി

കണ്ണൂർ : കെഎസ്‍യു പ്രവർത്തകരുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ആരോ​ഗ്യ മന്ത്രി വീണാ ജോർജിനെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. കണ്ണൂർ ജില്ലാ ആശുപത്രിയിലെത്തിയാണ് മുഖ്യമന്ത്രി...

Read more

കണ്ണൂരിൽ കെഎസ്‌യു പ്രതിഷേധത്തിനിടെ മന്ത്രി വീണാ ജോർജിന് പരിക്ക്

കണ്ണൂരിൽ കെഎസ്‌യു പ്രതിഷേധത്തിനിടെ മന്ത്രി വീണാ  ജോർജിന് പരിക്ക്

കണ്ണൂർ: കെഎസ്‌യു പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്ക്. കണ്ണൂർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. കഴുത്തിനും കെെയ്ക്കുമാണ് പരിക്കേറ്റത്. മന്ത്രിയെ ജില്ലാ ആശുപത്രിയിലേക്ക്...

Read more

വി.എസ്.അനില്‍കുമാറിന്റെ വീടിന് മുന്നില്‍ റീത്ത്

വി.എസ്.അനില്‍കുമാറിന്റെ വീടിന് മുന്നില്‍ റീത്ത്

കണ്ണൂര്‍: എഴുത്തുകാരന്‍ വി.എസ്.അനില്‍കുമാറിന്റെ വീടിന് മുന്നില്‍ റീത്ത്. കണ്ണപുരത്തെ വീടിന് മുന്നിലാണ് റീത്ത് കണ്ടത്. രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തല്‍ നടത്തി സിപിഎമ്മില്‍ നിന്ന്...

Read more

കാ​ട്ടു​പ​ന്നി കു​റു​കെ ചാ​ടി; ക​തി​രൂ​രി​ൽ ഓ​ട്ടോ​മ​റി​ഞ്ഞ് മ​ത്സ്യ​വി​ൽ​പ​ന​ക്കാ​ര​ൻ മ​രി​ച്ചു

കാ​ട്ടു​പ​ന്നി കു​റു​കെ ചാ​ടി; ക​തി​രൂ​രി​ൽ ഓ​ട്ടോ​മ​റി​ഞ്ഞ് മ​ത്സ്യ​വി​ൽ​പ​ന​ക്കാ​ര​ൻ മ​രി​ച്ചു

  കൂ​ത്തു​പ​റ​മ്പ്: കാ​ട്ടു​പ​ന്നി കു​റു​കെ ചാ​ടി​യ​തി​നെ തു​ട​ര്‍​ന്ന് നി​യ​ന്ത്ര​ണംവി​ട്ട ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞ് മ​ത്സ്യ വി​ല്‍​പ​ന​ക്കാ​ര​നാ​യ ഗൃ​ഹ​നാ​ഥ​ന്‍ മ​രി​ച്ചു. കൂ​ത്തു​പ​റ​മ്പ് ന​ര​വൂ​രി​ലെ അ​വി​ട്ടം ഹൗ​സി​ൽ എ​ന്‍. പ്ര​ദീ​പ​ന്‍...

Read more
Page 1 of 2 1 2