തപാല്‍ ഡിവിഷനുകള്‍ ഇല്ലാതാക്കരുത്; ധര്‍ണ നടത്തി എന്‍എഫ്പിഇ
കാര്‍ത്തികപ്പള്ളി സ്വദേശി ഖത്തറില്‍ അന്തരിച്ചു
ആയഞ്ചേരിയിലെ ഗതാഗത കുരുക്കിന് പരിഹാരം കാണണം: സിപിഎം
കായിക മേള തുടങ്ങി
മദ്യപിച്ച് വാഹനം ഓടിച്ചു; ലഹരിവിരുദ്ധ സ്‌ക്വാഡിലെ 3 പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
റേഷന്‍ വ്യാപാരി സംഘടനാ ഓഫീസ് ഉദ്ഘാടനം 13ന്
വീട്ടിലെത്തിയ എംഎല്‍എക്ക് സിപിഐ നേതാവ് സമ്മാനിച്ചത് സ്വന്തം ജീവചരിത്രം
വര്‍ണമുദ്ര പുരസ്‌കാരം ടി.അലോനക്ക്
കുറ്റ്യാടി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന് 14ന് തറക്കല്ലിടും
മീലാദുന്നബി മഹാസമ്മേളനം സമാപിച്ചു
അരൂരില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നു; 12 കാരന്‍ ഉള്‍പ്പെടെ 7 പേര്‍ ആശുപത്രിയില്‍

കല-സാംസ്‌കാരികം

You can add some category description here.

വായന ദിനത്തില്‍ പത്രം ഏജന്റിന് നാടിന്റെ ആദരം

വായന ദിനത്തില്‍ പത്രം ഏജന്റിന് നാടിന്റെ ആദരം

അയനിക്കാട്: ഒരു പുരുഷായുസ്സിന്റെ സിംഹഭാഗവും വാര്‍ത്തകളുടെ പ്രചാരണത്തിനായി ചെലവഴിച്ച അയനിക്കാട് പ്രദേശത്തെ പത്രവിതരണക്കാരന്‍ എം.കെ.രവീന്ദ്രന് ആദരം. അയനിക്കാട് റിക്രിയേഷന്‍ സെന്റര്‍ ഗ്രന്ഥാലയം & വായനശാലയാണ് വായനദിനത്തില്‍...

Read more

‘മതിലിന്‍ മറകള്‍’ പ്രകാശനം ചെയ്തു

‘മതിലിന്‍ മറകള്‍’ പ്രകാശനം ചെയ്തു

നാദാപുരം: കക്കംവെള്ളിയിലെ പൊയില്‍ ഇസ്മായിലിന്റെ കവിതാ സമാഹാരം 'മതിലിന്‍ മറകള്‍' പ്രകാശിതമായി. നാദാപുരം മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി ഉപ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ കെഎം...

Read more

സി.പി. ശിവദാസന്‍ പുരസ്‌കാരത്തിന് നിരൂപണ കൃതികള്‍ ക്ഷണിച്ചു

സി.പി. ശിവദാസന്‍ പുരസ്‌കാരത്തിന് നിരൂപണ കൃതികള്‍ ക്ഷണിച്ചു

വടകര: പ്രശസ്ത നിരൂപകനും കോഴിക്കോട്-കണ്ണൂര്‍ സര്‍വ്വകലാശാല ഇംഗ്ലീഷ് വിഭാഗം മേധാവിയുമായിരുന്ന ഡോ. സി.പി. ശിവദാസന്റെ ഓര്‍മയ്ക്കായി വടകര സാഹിത്യവേദി ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു. 2023,...

Read more

പി.ബാലന്‍മാസ്റ്ററുടെ ഓര്‍മദിനം; ഗ്രന്ഥശേഖരം കൈമാറി

പി.ബാലന്‍മാസ്റ്ററുടെ ഓര്‍മദിനം; ഗ്രന്ഥശേഖരം കൈമാറി

വടകര: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലകളില്‍ നിറഞ്ഞുനിന്ന പി.ബാലന്‍ മാസ്റ്ററുടെ രണ്ടാം ഓര്‍മ ദിനാചരണത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ പുസ്തക ശേഖരം പുതുപ്പണം ഗ്രന്ഥാലയം & കലാസമിതിക്ക്...

Read more

പ്ര​ശ​സ്ത സം​വി​ധാ​യ​ക​ൻ പി.​ഭാ​ര​തി​രാ​ജ അ​ന്ത​രി​ച്ചു

പ്ര​ശ​സ്ത സം​വി​ധാ​യ​ക​ൻ പി.​ഭാ​ര​തി​രാ​ജ അ​ന്ത​രി​ച്ചു

ചെ​ന്നൈ: പ്ര​ശ​സ്ത ത​മി​ഴ് ​സം​വി​ധാ​യ​ക​ൻ പി.​ഭാ​ര​തി​രാ​ജ (84) അ​ന്ത​രി​ച്ചു. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന് ചെ​ന്നൈ​യി​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​സ​തി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ത​മി​ഴ് ​സി​നി​മാ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും സ്വാ​ധീ​ന​മു​ള്ള ച​ല​ച്ചി​ത്ര​കാ​ര​ന്മാ​രി​ൽ...

Read more

സലിം കുമാറിന്റെ നിര്യാണത്തില്‍ സൗഹൃദ കുട്ടായ്മയുടെ അനുശോചനം

സലിം കുമാറിന്റെ നിര്യാണത്തില്‍ സൗഹൃദ കുട്ടായ്മയുടെ അനുശോചനം

വടകര: വേഷപ്പകര്‍ച്ചയിലൂടെ മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അതുല്യ നടന്‍ സലിം കുമാറിന്റെ നിര്യാണത്തില്‍ വടകരയില സിനിമ നാടക സൗഹൃദ കുട്ടായ്മ അനുശോചിച്ചു. സിനിമ സംവിധായകന്‍...

Read more

ചി​രി​യു​ടെ തമ്പുരാ​ന് അന്ത്യാഞ്ജലി അ​ർ​പ്പി​ക്കാ​ൻ വ​ൻ ജ​നാ​വ​ലി

ചി​രി​യു​ടെ തമ്പുരാ​ന് അന്ത്യാഞ്ജലി അ​ർ​പ്പി​ക്കാ​ൻ വ​ൻ ജ​നാ​വ​ലി

കൊ​ച്ചി:  ന​ട​ൻ സ​ലിം കു​മാ​റി​ന്‍റെ മൃ​ത​ദേ​ഹം പ​റ​വൂ​രി​ലെ ടൗ​ൺ​ഹാ​ളി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​ച്ചു. അ​ദ്ദേ​ഹ​ത്തി​ന് അന്ത്യാഞ്ജലി അ​ർ​പ്പി​ക്കാ​ൻ സി​നി​മാ മേ​ഖ​ല​യി​ൽ​നി​ന്ന് അ​ട​ക്കം ആയിരങ്ങളാണ് ടൗൺഹാളിലേക്ക് ഒ​ഴു​കി​യെ​​ത്തിയ​​ത്.  സിനിമാ-രാഷ്ട്രീയ-സാംസ്‌കാരിക...

Read more

ചിരിക്കാലം മാഞ്ഞു; നടന്‍ സലിം കുമാര്‍ അന്തരിച്ചു

നടന്‍ സലിം കുമാര്‍ ആശുപത്രിയില്‍; നില ഗുരുതരം

കൊച്ചി: മലയാളി പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച, ചിന്തിപ്പിച്ച നടന്‍ സലിം കുമാര്‍ വിടവാങ്ങി. 56 വയസായിരുന്നു. അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. നേരത്തെ കരൾമാറ്റ ശസ്ത്രക്രിയയ്ക്ക്...

Read more
Page 7 of 20 1 6 7 8 20