newsdesk

newsdesk

കോട്ടക്കല്‍ ചെറിയ താഴത്ത് ഖദീജ അന്തരിച്ചു

പയ്യോളി: കോട്ടക്കല്‍ കുഞ്ഞാലി മരക്കാര്‍ സ്‌കൂളിന് സമീപം, ചെറിയ താഴത്ത് ഖദീജ (86) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ഇബ്രാഹിം. മക്കള്‍: അബ്ദുല്‍ റഹിമാന്‍, മൊയ്ദീന്‍, നഫീസ, ആയിഷ, മറിയ, സൗദ. മരുമക്കള്‍: സുലൈഖ, ഷാനിദ, അബ്ദുല്‍ റഹിമാന്‍, ഷാഹുല്‍ ഹമീദ് ദാരിമി,...

Read more

യുദ്ധസമയത്ത് പോലും കേന്ദ്രസര്‍ക്കാര്‍ വിദ്വേഷം പരത്തുന്നു: ഷിബു മീരാന്‍

വടകര: യുദ്ധസമയത്ത് പോലും കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ രണ്ട് പ്രബല സമുദായങ്ങളെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ട് അഡ്വ. ഷിബു മീരാന്‍. വെറുപ്പും വിദ്വേഷവും മുഖമുദ്രയാക്കിയ ഫാസിസ്റ്റുകളില്‍ നിന്ന് ഇതില്‍ കൂടുതല്‍ നമ്മള്‍ പ്രതീക്ഷിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു....

Read more

നാരായണനഗരം പുത്തന്‍ പുരയില്‍ മീത്തല്‍ കുമാരന്‍ അന്തരിച്ചു

വടകര: നാരായണനഗരം പുത്തന്‍ പുരയില്‍ മീത്തല്‍ കുമാരന്‍ (84) നിര്യാതനായി. ഭാര്യ: ചന്ദ്രി കെ.പി (റിട്ട. ശ്രീ നാരായണ ഹൈസ്‌കൂള്‍). മക്കള്‍: സനല്‍കുമാര്‍ (നക്ഷത്ര പൂജാ സ്റ്റോര്‍ വടകര), ദിനല്‍കുമാര്‍, സ്മിത മനോജ്. മരുമക്കള്‍: സുജ വി.കെ (ശ്രീനാരായണ ഹൈസ്‌കൂള്‍), സീന...

Read more

മീസില്‍സ്, റുബെല്ല നിവാരണ യജ്ഞം: പ്രത്യേക ക്യാമ്പയിന്‍ 19 മുതല്‍

കോഴിക്കോട്: മീസില്‍സ്, റുബെല്ല നിവാരണ ക്യാമ്പയിന്റെ ഭാഗമായി അഞ്ചു വയസ്സ് വരെയുള്ള കുഞ്ഞുങ്ങളുടെ വാക്‌സിനേഷന്‍ സമ്പൂര്‍ണമാക്കുന്നതിനായി മെയ് 19 മുതല്‍ 31 വരെ ജില്ലയില്‍ പ്രത്യേക ക്യാമ്പയിന്‍ സംഘടിപ്പിക്കും. ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന ജില്ലാതല യോഗത്തില്‍ വാക്‌സിനേഷന്‍ ബോധവത്കരണ പരിപാടികള്‍...

Read more

ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു

അരൂര്‍: ജനകീയാസൂത്രണം പദ്ധതി പ്രകാരം പുറമേരി പഞ്ചായത്തില്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ക്ക് ഉപകരണങ്ങള്‍ വിതരണം ചെയ്തു. അരൂര്‍ ചെങ്ങണംകോട്ട് ഗോവിന്ദന്‍ നായര്‍ സ്മാരക അംഗന്‍വാടിയില്‍ നടന്ന വിതരണ ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ ജ്യോതി ലക്ഷ്മി ഉദ്ഘാടനം ചെയ്തു. ഐസിഡിഎസ് സൂപ്പര്‍...

Read more

കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലെ തുണിക്കടയിൽ വൻ തീപിടിത്തം

കോഴിക്കോട്: പുതിയ ബസ് സ്റ്റാൻഡിലെ തുണിക്കടയിൽ വൻ തീപിടിത്തം. ഫയർഫോഴ്സും നാട്ടുകാരും തീ അണയ്ക്കാൻ ശ്രമിക്കുകയാണ്. തീപിടിത്തത്തെ തുടർന്ന് പ്രദേശത്ത് വലിയോ തോതിൽ പുക ഉയരുന്നുണ്ട്. ഈ സ്ഥലത്തേക്കുള്ള വാഹനഗതാഗതം പൊലീസ് നിയന്ത്രിച്ചിട്ടുണ്ട്. തീപിടിച്ച കെട്ടിടത്തിന് സമീപത്ത് ഒട്ടേറെ തുണിക്കടകളുണ്ട്. അവിടേക്ക്...

Read more

മടപ്പള്ളിയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സി.കെ സത്യനാഥന്‍ അന്തരിച്ചു

മടപ്പള്ളി: മുന്‍ ഒഞ്ചിയം മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റും മുന്‍ അഴിയൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായിരുന്ന റിട്ട. പിഡബ്ല്യുഡി യുഡി ക്ലാര്‍ക്ക് കാരക്കാട് പറമ്പില്‍ അഷ്ടമിയില്‍ സി.കെ സത്യനാഥന്‍ (78) നിര്യാതനായി. എന്‍ജിഒ അസോസിയേഷന്‍ വടകര ബ്രാഞ്ച് പ്രസിഡന്റ്, ഒഞ്ചിയം അര്‍ബന്‍...

Read more

ഗാന്ധിയെ സിപിഎം ഇപ്പോഴും ഭയക്കുന്നു: അബിന്‍ വര്‍ക്കി

തിരുവള്ളൂര്‍: ഗാന്ധി സ്തൂപം ഉണ്ടാക്കാന്‍ അനുവദിക്കില്ല എന്ന് പൊതുയോഗം നടത്തി പ്രസംഗിക്കുന്ന സിപിഎം ഇന്നും ഗാന്ധിയെ ഭയക്കുകകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ്പ്രസിഡന്റ് അബിന്‍ വര്‍ക്കി. കണ്ണൂരിന്റെ പല ഭാഗങ്ങളിലും രാഷ്ട്രീയ ഫാസിസമാണ് നടക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ഏകാധിപത്യ ഫാസിസ്റ്റ്...

Read more

വില്യാപ്പള്ളി കൈക്കണ്ടത്തില്‍ നാണി അന്തരിച്ചു

വില്യാപ്പള്ളി: കൈക്കണ്ടത്തില്‍ നാണി (90) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ഗോപാലന്‍. മക്കള്‍: ബീന, നിരേഷ്. മരുമക്കള്‍: ശശി (എസ്റ്റേറ്റ് മുക്ക്), ഷൈനി. സഹോദരങ്ങള്‍: ഗോവിന്ദന്‍, ജാനു, പരേതരായ രാഘവന്‍, ബാലന്‍, അശോകന്‍. സഞ്ചയനം വ്യാഴാഴ്ച.

Read more

മൂരാട് വാഹനാപകടം: ഒരാള്‍ കൂടി മരിച്ചു

വടകര: മൂരാട് പാലത്തിന് സമീപം കഴിഞ്ഞ ഞായറാഴ്ചയുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചോറോട് ചേന്ദമംഗലം സ്വദേശി കൊളക്കോട്ട് കണ്ടി സത്യനാഥന്‍ (റിട്ട. ഇന്ത്യന്‍ ബേങ്ക്-66) മരിച്ചു. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. ഞായറാഴ്ചത്തെ...

Read more
Page 2 of 590 1 2 3 590

FOLLOW ME

INSTAGRAM PHOTOS