
മണിയൂര്‍: തയ്യുള്ളതില്‍ സത്യവതി (62) അന്തരിച്ചു. ഭര്‍ത്താവ്: തയ്യുളളതില്‍ രാഘവന്‍ (ആര്‍ജെഡി മണിയൂര്‍ പഞ്ചായത്ത് കമ്മിറ്റിയംഗം, ഡയരക്ടര്‍ മണിയൂര്‍ പഞ്ചായത്ത് അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് സൊസൈറ്റി). മക്കള്‍: ജൈജേഷ് (ആരോഗ്യ വകുപ്പ് കോഴിക്കോട്), ഷോജ. മരുമക്കള്‍: അഖില (പള്ളിക്കര), ശ്രീജേഷ് (പള്ളിക്കര). സഹോദരങ്ങള്‍:
ദാസന്‍, ലീല, കാര്‍ത്ത്യായനി, സുനിത, വല്‍സല, പരേതരായ ചെറിയേക്കന്‍, നാണു, നാരായണന്‍, സുരേന്ദ്രന്‍, നാരായണി. സഞ്ചയനം മാര്‍ച്ച് 10 ചൊവ്വാഴ്ച.















