അരൂര്‍: കാക്കുനിയിലെ ഏടച്ചാങ്കണ്ടി സഫിയ (50) അന്തരിച്ചു. ഭര്‍ത്താവ്: ഇ.കെ.ഇക്ബാല്‍. പിതാവ്: പുല്ലേരികാവുമ്പുറത്ത് അമ്മത് (ചെമ്മരത്തൂര്‍). മാതാവ്: ആലംകോട്ടുമ്മല്‍ മറിയം
(കൊളത്തൂര്‍). മക്കള്‍: ഖലീല്‍ ഇഖ്ബാല്‍ (ഖത്തര്‍), ദാനിഷ് (ഐഎസ്എം, ചേരാപുരം യൂണിറ്റ് സെക്രട്ടറി). മരുമകള്‍: മമ്മള്ളി അര്‍വ (തളീക്കര). സഹോദരങ്ങള്‍: ബഷീര്‍, ആസ്യ, സമീറ.















