
അരൂര്‍: കാഞ്ഞായിന്റവിട ലീല (78) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കേളപ്പന്.
മക്കള്‍: വാസു (കേരള പ്രവാസി സംഘം അരൂര്‍ മേഖല വൈസ് പ്രസിഡന്റ്), രാജി,
ഉഷ (കനറാ ബാങ്ക് ആയഞ്ചേരി), വനജ, രമേശന്, രതീഷ്, നിഷ (മരുതോങ്കര ഗവ. എല്‍പി സ്കൂള്‍), റിനീഷ് (ഫര്‍ണിച്ചര്‍ മലമല്‍താഴ). മരുമക്കള്‍: നിഷ (വൈസ് പ്രസിഡന്റ്
ആയഞ്ചേരി വനിത കോ-ഓപ്പറേറ്റീവ് സൊസൈറ്റി മലമല്‍താഴ, ജനാധിപത്യ മഹിള അസോസിയേഷന് അരൂര്‍ മേഖല സിക്രട്ടറി), നാണു (ബഹ്റൈന്‍), ബാലന് (തറോപ്പൊയില്‍), ബാലന് (അഞ്ചുമുറി), ബിജില, അപര്‍ണ (വിഷന്‍ പോയിന്റ് ആയഞ്ചേരി), രമേശന് നടുപ്പൊയില്‍. സഹോദരങ്ങള്‍: കൗസു, കുമാരന്, ചന്ദ്രി, രാഘൂട്ടി, പരേതരായ ഭാസ്കരന്, നാരായണി, ശാരദ.
















