
നാദാപുരം: നിയോജകമണ്ഡലം ഐക്യ ജനാധിപത്യ മുന്നണി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഉമ്മര്‍ പാണ്ടികശാല ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്മാന് സൂപ്പി നരിക്കാട്ടേരി അധ്യക്ഷത
വഹിച്ചു. സ്ഥാനാര്‍ഥി കെ.എം.അഭിജിത്ത്, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ അഹമ്മദ് പുന്നക്കല്‍, ആവോലം രാധാകൃഷ്ണന്, ബംഗളത്ത് മുഹമ്മദ്, പി.കെ.ഹബീബ്, കെ.ടി.ജയിംസ്, മോഹനന് പാറക്കടവ്, എം.പി.ജാഫര്‍, കെ.പി.രാജന്, എം.പി.സൂപ്പി, കോരംകോട്ട് മൊയ്തു, വി.വി.മുഹമ്മദലി, യു.പി.ബാലകൃഷ്ണന്, എം.കെ.അഷ്റഫ്, അഡ്വ. കെ.എം.രഘുനാഥ്, വി.അബ്ദുല്‍ ജലീല്‍, അഖില മര്യാട്ട് തുടങ്ങിയവര്‍ സംസാരിച്ചു.














