• Latest
  • Trending
ഇനിയും വോട്ടു ചേര്‍ക്കാം; 23 വരെ അവസരം

ജില്ലയില്‍ ആകെ പത്രിക സമര്‍പിച്ചത് 141 പേര്‍; ചൊവ്വാഴ്ച സൂക്ഷ്മ പരിശോധന

March 23, 2026
സ്വകാര്യ ബസുകള്‍ക്ക് ആശ്വാസം, നികുതിയില്‍ 50 ശതമാനം ഇളവ്, ഇലക്‌ട്രിക് കാറുകൾക്ക് വിലകുറയും

സംസ്ഥാനത്ത് നാളെ മുതൽ സ്വകാര്യ ബസ് പണിമുടക്ക്

November 2, 2026
ഐഎഎസ് തലപ്പത്ത് അഴിച്ചുപണി: രാജമാണിക്യത്തെ മാറ്റി എൻ പ്രശാന്ത് കെഎസ്ഇബി ചെയർമാൻ

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി: രാജമാണിക്യത്തെ മാറ്റി എൻ പ്രശാന്ത് കെഎസ്ഇബി ചെയർമാൻ

November 2, 2026
നൊച്ചിപൊയില്‍ തട്ടാന്‍ മുക്കില്‍ അബ്ദുല്ല അന്തരിച്ചു

നൊച്ചിപൊയില്‍ തട്ടാന്‍ മുക്കില്‍ അബ്ദുല്ല അന്തരിച്ചു

November 2, 2026
നിര്‍മാണ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

നിര്‍മാണ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

November 2, 2026
തെളിവ് നശിപ്പിച്ചു; ജഡ്ജിക്കെതിരെ പരാതിയുമായി  ജയബാലകൃഷ്ണന്‍റെ കുടുംബം

ചേരാനല്ലൂര്‍ അപകടം: ജഡ്ജിക്കെതിരെ തെളിവ് നശിപ്പിക്കല്‍ കുറ്റം ചുമത്തി

November 2, 2026
റേഷന്‍ മേഖലയെ സംരക്ഷിക്കണം; പോസ്റ്റോഫീസ് മാര്‍ച്ച് നടത്തി ഡീലേഴ്‌സ് അസോസിയേഷന്‍

റേഷന്‍ മേഖലയെ സംരക്ഷിക്കണം; പോസ്റ്റോഫീസ് മാര്‍ച്ച് നടത്തി ഡീലേഴ്‌സ് അസോസിയേഷന്‍

November 2, 2026
വേളം കണിയാങ്കണ്ടി കുഞ്ഞിരാമന്‍ അന്തരിച്ചു

വേളം കണിയാങ്കണ്ടി കുഞ്ഞിരാമന്‍ അന്തരിച്ചു

November 2, 2026
ചോറോട്-ഗുജറാത്തി ക്ലസ്റ്റര്‍ കലോത്സവം വര്‍ണാഭമായി

ചോറോട്-ഗുജറാത്തി ക്ലസ്റ്റര്‍ കലോത്സവം വര്‍ണാഭമായി

November 2, 2026
കൊടിതോരണങ്ങളും ഫ്‌ലെക്‌സും നശിപ്പിച്ചു; പരാതിയുമായി കെ.എസ്.യു

കൊടിതോരണങ്ങളും ഫ്‌ലെക്‌സും നശിപ്പിച്ചു; പരാതിയുമായി കെ.എസ്.യു

November 2, 2026
22 വര്‍ഷത്തെ രാജ്യസേവനം; വിരമിച്ച ജവാന് ആദരം

22 വര്‍ഷത്തെ രാജ്യസേവനം; വിരമിച്ച ജവാന് ആദരം

November 2, 2026
ട്രെയിന്‍ തട്ടി മധ്യവയസ്‌കന്‍ മരിച്ച നിലയില്‍

ട്രെയിന്‍ തട്ടി മധ്യവയസ്‌കന്‍ മരിച്ച നിലയില്‍

November 2, 2026
അഴിയൂര്‍ ചിരികണ്ടോത്ത് സി.പി.രാഗേഷ് അന്തരിച്ചു

അനുശോചിച്ചു

November 2, 2026
Vatakara Varthakal
Monday, November 2, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

ജില്ലയില്‍ ആകെ പത്രിക സമര്‍പിച്ചത് 141 പേര്‍; ചൊവ്വാഴ്ച സൂക്ഷ്മ പരിശോധന

by newsdesk
March 23, 2026
in പ്രാദേശികം
0
Home പ്രാദേശികം


കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിനുള്ള സമയം അവസാനിച്ചപ്പോള്‍ ജില്ലയില്‍ ആകെ പത്രിക സമര്‍പ്പിച്ചത് 141 പേര്‍. ഇന്നലെ (മാര്‍ച്ച് 23) 102 പേര്‍ കൂടി പത്രിക സമര്‍പ്പിച്ചതോടെയാണിത്. 13 നിയമസഭാ മണ്ഡലങ്ങളിലായി ഇവര്‍ ആകെ 223 പത്രികകളാണ് സമര്‍ച്ചിരിക്കുന്നത്.
പേരാമ്പ്ര, കൊടുവള്ളി മണ്ഡലങ്ങളിലാണ് ഏറ്റവും കൂടുതല്‍ പത്രികകള്‍ സമര്‍പ്പിച്ചത്. 22 വീതം പത്രികകളാണ് ഇവിടെ ലഭിച്ചത്. എലത്തൂര്‍, കോഴിക്കോട് നോര്‍ത്ത് മണ്ഡലങ്ങളില്‍ 21 പത്രികകള്‍ വീതം ലഭിച്ചു. 11 പത്രികകള്‍ ലഭിച്ച ബാലുശ്ശേരി മണ്ഡലത്തിലാണ് ഏറ്റവും കുറവ്. കൊടുവള്ളി മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പേര്‍ പത്രിക സമര്‍പ്പിച്ചത് -18 പേര്‍. 13 പേര്‍ വീതം പത്രിക നല്‍കിയ ബേപ്പൂര്‍, കോഴിക്കോട് നോര്‍ത്ത് മണ്ഡലങ്ങളാണ് രണ്ടാമത്. പത്രികകളുടെ സൂക്ഷ്മ പരിശോധന ചൊവ്വാഴ്ച (മാര്‍ച്ച് 24) നടക്കും. മാര്‍ച്ച് 26 വരെ പത്രികകള്‍ പിന്‍വലിക്കാം.
നിയമസഭ മണ്ഡലം, പത്രിക സമര്‍പ്പിച്ചവര്‍, ബ്രാക്കറ്റില്‍ ആകെ സമര്‍പ്പിച്ച പത്രികകള്‍ ക്രമത്തില്‍:
വടകര 12 (16), കുറ്റ്യാടി 9 (15), നാദാപുരം 10 (15), കൊയിലാണ്ടി 7 (13), പേരാമ്പ്ര 12 (22), ബാലുശ്ശേരി 7 (11), എലത്തൂര്‍ 12 (21), കോഴിക്കോട് നോര്‍ത്ത് 13 (21), കോഴിക്കോട് സൗത്ത് 7 (14), ബേപ്പൂര്‍ 13 (17), കുന്ദമംഗലം 11 (17), കൊടുവള്ളി 18 (22), തിരുവമ്പാടി 10 (19).

 

ShareTweetSend

Search

No Result
View All Result

Recent News

സ്വകാര്യ ബസുകള്‍ക്ക് ആശ്വാസം, നികുതിയില്‍ 50 ശതമാനം ഇളവ്, ഇലക്‌ട്രിക് കാറുകൾക്ക് വിലകുറയും

സംസ്ഥാനത്ത് നാളെ മുതൽ സ്വകാര്യ ബസ് പണിമുടക്ക്

November 2, 2026
ഐഎഎസ് തലപ്പത്ത് അഴിച്ചുപണി: രാജമാണിക്യത്തെ മാറ്റി എൻ പ്രശാന്ത് കെഎസ്ഇബി ചെയർമാൻ

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി: രാജമാണിക്യത്തെ മാറ്റി എൻ പ്രശാന്ത് കെഎസ്ഇബി ചെയർമാൻ

November 2, 2026
നൊച്ചിപൊയില്‍ തട്ടാന്‍ മുക്കില്‍ അബ്ദുല്ല അന്തരിച്ചു

നൊച്ചിപൊയില്‍ തട്ടാന്‍ മുക്കില്‍ അബ്ദുല്ല അന്തരിച്ചു

November 2, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • സംസ്ഥാനത്ത് നാളെ മുതൽ സ്വകാര്യ ബസ് പണിമുടക്ക്
  • ഐഎഎസ് തലപ്പത്ത് അഴിച്ചുപണി: രാജമാണിക്യത്തെ മാറ്റി എൻ പ്രശാന്ത് കെഎസ്ഇബി ചെയർമാൻ
  • നൊച്ചിപൊയില്‍ തട്ടാന്‍ മുക്കില്‍ അബ്ദുല്ല അന്തരിച്ചു
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by