മുയിപ്പോത്ത്: കിഴക്കേ പയോളി ബാലഭാസ്‌കരന്‍ നായര്‍ (ബാലകൃഷ്ണന്‍ നായര്‍-82 റിട്ട. എയര്‍ ഫോഴ്‌സ്) അന്തരിച്ചു. ഭാര്യ: ലീലാമ്മ, മക്കള്‍: സൂരജ് (റിട്ട. എയര്‍ഫോഴ്‌സ്), സുനില, സൂര്യപ്രകാശ് ( ഇന്ത്യന്‍ റെയില്‍വേ). സഹോദരങ്ങള്‍: പരേതരായ കെ.പി.ഗോവിന്ദന്‍ നായര്‍, കാര്‍ത്ത്യായനി അമ്മ.
