<img class="size-full wp-image-41747 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/11/perumundacheri-death-copy.jpg" alt="" width="386" height="400" /><strong>അരൂര്‍</strong>: പെരുണ്ടച്ചേരി കാരയില്‍ അശോകന് (49) അന്തരിച്ചു. അച്ഛന്: പരേതനായ രാഘവന്. അമ്മ: പരേതയായ ജാനു. ഭാര്യ: വിനീത. മക്കള്‍: അശ്വന്ത്, അശ്വിന്. സഹോദരങ്ങള്‍: ശൈല, ഉഷ, അജിത, നിഷ.<img class="size-full wp-image-32413 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/09/cleaning-staff.jpg" alt="" width="452" height="678" />