• Latest
  • Trending
തോടന്നൂർ  കലോത്സവം: മേമുണ്ട ചാമ്പ്യൻമാർ

തോടന്നൂർ കലോത്സവം: മേമുണ്ട ചാമ്പ്യൻമാർ

November 15, 2026
മലപ്പുറത്ത് സ്റ്റേ കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം; കെഎസ്ഇബിയുടെ അനാസ്ഥയെന്ന് നാട്ടുകാര്‍

മലപ്പുറത്ത് സ്റ്റേ കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം; കെഎസ്ഇബിയുടെ അനാസ്ഥയെന്ന് നാട്ടുകാര്‍

November 15, 2026
വിവാഹ ചിത്രങ്ങള്‍ പങ്കുവച്ച് റിമി ടോമി; കുറിപ്പുമായി ലിബിന്‍

വിവാഹ ചിത്രങ്ങള്‍ പങ്കുവച്ച് റിമി ടോമി; കുറിപ്പുമായി ലിബിന്‍

November 15, 2026
പുത്തൂര്‍ തപാലാപ്പീസ് പൂട്ടരുത്: കോണ്‍ഗ്രസ്

പുത്തൂര്‍ തപാലാപ്പിസ് പൂട്ടരുത്: റസി. അസോസിയേഷന്‍

November 15, 2026
ഇല്ലത്തുപാലം അടച്ചത് തീരാദുരിതമായി; വൈക്കിലശ്ശേരി പ്രദേശം ഒറ്റപ്പെടുന്നു

ഇല്ലത്തുപാലം: ബദല്‍ യാത്രാസൗകര്യം ഒരുക്കണം, ആര്‍ജെഡി സമരത്തിലേക്ക്

November 15, 2026
വിമാനത്താവള റോഡ് വികസനം യാഥാര്‍ഥ്യമാക്കണം: എഐവൈഎഫ്

വിമാനത്താവള റോഡ് വികസനം യാഥാര്‍ഥ്യമാക്കണം: എഐവൈഎഫ്

November 15, 2026
കുന്നുമ്മല്‍ കേരളോത്സവം: വട്ടോളി ഈഗിള്‍ ക്ലബ് ചാമ്പ്യന്മാര്‍

കുന്നുമ്മല്‍ കേരളോത്സവം: വട്ടോളി ഈഗിള്‍ ക്ലബ് ചാമ്പ്യന്മാര്‍

November 15, 2026
മുതിര്‍ന്നവര്‍ക്ക് ആദരവും ആരോഗ്യ ബോധവല്‍ക്കരണ ക്ലാസും

മുതിര്‍ന്നവര്‍ക്ക് ആദരവും ആരോഗ്യ ബോധവല്‍ക്കരണ ക്ലാസും

November 15, 2026
മഴക്കെടുതി: സര്‍ക്കാറിന് വീഴ്ചയെന്ന് പിണറായി

യൂണിറ്റിന് നാല് രൂപയുടെ വൈദ്യുതി 11 രൂപയ്ക്ക് വാങ്ങാൻ കരാർ; വൻ അഴിമതിയെന്ന് പിണറായി

November 15, 2026
റിട്ട. അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ പി.എം.മോഹനന്‍ അന്തരിച്ചു

റിട്ട. അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ പി.എം.മോഹനന്‍ അന്തരിച്ചു

November 15, 2026
റോഡ് അപകടങ്ങളിൽ ഇരയായവർക്ക് ഓർമപ്പൂക്കൾ

റോഡ് അപകടങ്ങളിൽ ഇരയായവർക്ക് ഓർമപ്പൂക്കൾ

November 15, 2026
സൈക്കിള്‍ പോളോ സംസ്ഥാന ടീമിലേക്ക് ശൈത്യയുടെ മുന്നേറ്റം; വടകരയില്‍ അനുമോദനം

സൈക്കിള്‍ പോളോ സംസ്ഥാന ടീമിലേക്ക് ശൈത്യയുടെ മുന്നേറ്റം; വടകരയില്‍ അനുമോദനം

November 15, 2026
പെരുമുണ്ടച്ചേരി കാരയില്‍ അശോകന്‍ അന്തരിച്ചു

പെരുമുണ്ടച്ചേരി കാരയില്‍ അശോകന്‍ അന്തരിച്ചു

November 15, 2026
Vatakara Varthakal
Monday, November 16, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

തോടന്നൂർ കലോത്സവം: മേമുണ്ട ചാമ്പ്യൻമാർ

by newsdesk
November 15, 2026
in പ്രാദേശികം
0
Home പ്രാദേശികം

 

ആയഞ്ചേരി: നാല് ദിവസങ്ങളായി ആയഞ്ചേരി റഹ്‌മാനിയ എച്ച്എസ്എസ് ൽ നടന്ന തോടന്നൂർ ഉപജില്ല സ്കൂൾ കലോത്സവത്തിൽ എൽപി, യുപി, എച്ച്എസ്, എച്ച്എസ്എസ് ജനറൽ വിഭാഗങ്ങളിൽ 640 പോയിൻ്റ് നേടി മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. 607 പോയിൻ്റ് നേടിയ ആയഞ്ചേരി റഹ്‌മാനിയ എച്ച്എസ്എസ് രണ്ടാം സ്ഥാനവും 606 പോയിൻ്റ് നേടിയ തിരുവള്ളൂർ ശാന്തിനികേതൻ എച്ച്എസ്എസ് ഓവറോൾ മൂന്നാം സ്ഥാനവും നേടി. ജനറൽ വിഭാഗത്തിൽ ഹൈസ്ക്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിൽ മേമുണ്ട ഹയർ സെക്കണ്ടറി സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി, ജനറൽ യുപി വിഭാഗത്തിൽ ഓവറോൾ രണ്ടാം സ്ഥാനവും നേടി. ഹൈസ്‌കൂൾ സംസ്കൃതോത്സവത്തിൽ 85 പോയിൻ്റ് നേടി ഓവറോൾ രണ്ടാം സ്ഥാനവും ഹൈസ്കൂൾ അറബിക് കലോത്സവത്തിൽ 82 പോയിൻ്റ് നേടി ഓവറോൾ മൂന്നാം സ്ഥാനവും മേമുണ്ട നേടി. 85 ഓളം ഇനങ്ങളിൽ മേമുണ്ട സ്‌കൂൾ ജില്ലാ കലോത്സവത്തിൽ മാറ്റുരക്കും. തോടന്നൂർ കലോത്സവത്തിൽ ഓവറോൾ നേടിയെടുത്ത മേമുണ്ടയിലെ മുഴുവൻ വിദ്യാർഥികളെയും അവരെ പരിശീലിപ്പിച്ച പരിശീലകരെയും, അധ്യാപകരെയും മാനേജ്മെൻ്റും പിടിഎ യും ചേർന്ന് അഭിനന്ദിച്ചു.

ShareTweetSend

Search

No Result
View All Result

Recent News

മലപ്പുറത്ത് സ്റ്റേ കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം; കെഎസ്ഇബിയുടെ അനാസ്ഥയെന്ന് നാട്ടുകാര്‍

മലപ്പുറത്ത് സ്റ്റേ കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം; കെഎസ്ഇബിയുടെ അനാസ്ഥയെന്ന് നാട്ടുകാര്‍

November 15, 2026
വിവാഹ ചിത്രങ്ങള്‍ പങ്കുവച്ച് റിമി ടോമി; കുറിപ്പുമായി ലിബിന്‍

വിവാഹ ചിത്രങ്ങള്‍ പങ്കുവച്ച് റിമി ടോമി; കുറിപ്പുമായി ലിബിന്‍

November 15, 2026
പുത്തൂര്‍ തപാലാപ്പീസ് പൂട്ടരുത്: കോണ്‍ഗ്രസ്

പുത്തൂര്‍ തപാലാപ്പിസ് പൂട്ടരുത്: റസി. അസോസിയേഷന്‍

November 15, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • മലപ്പുറത്ത് സ്റ്റേ കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം; കെഎസ്ഇബിയുടെ അനാസ്ഥയെന്ന് നാട്ടുകാര്‍
  • വിവാഹ ചിത്രങ്ങള്‍ പങ്കുവച്ച് റിമി ടോമി; കുറിപ്പുമായി ലിബിന്‍
  • പുത്തൂര്‍ തപാലാപ്പിസ് പൂട്ടരുത്: റസി. അസോസിയേഷന്‍
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by