• Latest
  • Trending
പാര്‍ലമെന്റ് മാര്‍ച്ച്: പ്രചരണജാഥക്ക് സ്വീകരണം നല്‍കി

പാര്‍ലമെന്റ് മാര്‍ച്ച്: പ്രചരണജാഥക്ക് സ്വീകരണം നല്‍കി

November 12, 2026
കൊയിലാണ്ടിയില്‍ വാഹനാപകടം; 3 എംബിബിഎസ് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

മുക്കം മണാശ്ശേരിയില്‍ ബൈക്കപകടം; രണ്ട് യുവാക്കള്‍ മരിച്ചു

November 12, 2026
ഇനി യാത്ര എളുപ്പം; റോഡ് ഉദ്ഘാടനം ചെയ്തു

ഇനി യാത്ര എളുപ്പം; റോഡ് ഉദ്ഘാടനം ചെയ്തു

November 12, 2026
ആതിര. കെ. മനോജിന് രണ്ടാം റാങ്ക്

ആതിര. കെ. മനോജിന് രണ്ടാം റാങ്ക്

November 12, 2026
കടത്തനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ സ്വാഗതസംഘം ഓഫീസ് തുറന്നു; നാലാം പതിപ്പ് ചരിത്രസംഭവമാകുമെന്ന് കെ.കെ. രമ എംഎല്‍എ

കടത്തനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ സ്വാഗതസംഘം ഓഫീസ് തുറന്നു; നാലാം പതിപ്പ് ചരിത്രസംഭവമാകുമെന്ന് കെ.കെ. രമ എംഎല്‍എ

November 12, 2026
വൈക്കിലശ്ശേരി കഴകപുരയില്‍ ശ്രീലത അന്തരിച്ചു

വൈക്കിലശ്ശേരി കഴകപുരയില്‍ ശ്രീലത അന്തരിച്ചു

November 12, 2026
സഹസ്ര സരോവര്‍ പദ്ധതി: ഇരിങ്ങണ്ണൂര്‍ ക്ഷേത്രം ചിറ എംഎല്‍എ സന്ദര്‍ശിച്ചു

സഹസ്ര സരോവര്‍ പദ്ധതി: ഇരിങ്ങണ്ണൂര്‍ ക്ഷേത്രം ചിറ എംഎല്‍എ സന്ദര്‍ശിച്ചു

November 12, 2026
കോട്ടേമ്പ്രം തെരു തുണ്ടിയില്‍ ജാനകി അന്തരിച്ചു

കോട്ടേമ്പ്രം തെരു തുണ്ടിയില്‍ ജാനകി അന്തരിച്ചു

November 12, 2026
ആവണിക്ക് കൈത്താങ്ങായി പൂര്‍വ വിദ്യാലയം; ചികിത്സാ സഹായം കൈമാറി

ആവണിക്ക് കൈത്താങ്ങായി പൂര്‍വ വിദ്യാലയം; ചികിത്സാ സഹായം കൈമാറി

November 12, 2026
റിട്ട. പ്രധാനാധ്യാപകന്‍ ഒഞ്ചിയം അശോകന്‍ അന്തരിച്ചു

റിട്ട. പ്രധാനാധ്യാപകന്‍ ഒഞ്ചിയം അശോകന്‍ അന്തരിച്ചു

November 12, 2026
മാലിന്യം തള്ളുന്നത് ചോദ്യം ചെയ്യാനെത്തിയ യുവാവിനെ ഓട്ടോയിടിച്ച് പരിക്കേല്‍പ്പിച്ച സംഭവം; പ്രതികളെ ഉടന്‍ പിടികൂടണമെന്ന് യൂത്ത് കോണ്‍ഗ്രസ്

മാലിന്യം തള്ളുന്നത് ചോദ്യം ചെയ്യാനെത്തിയ യുവാവിനെ ഓട്ടോയിടിച്ച് പരിക്കേല്‍പ്പിച്ച സംഭവം; പ്രതികളെ ഉടന്‍ പിടികൂടണമെന്ന് യൂത്ത് കോണ്‍ഗ്രസ്

November 12, 2026
കലോത്സവ നഗരിയെ ഇളക്കിമറിച്ച് നാടകമത്സരങ്ങള്‍; വടക്കുമ്പാടിന്റെ മണ്ണില്‍ കലയുടെ വിസ്മയം

കലോത്സവ നഗരിയെ ഇളക്കിമറിച്ച് നാടകമത്സരങ്ങള്‍; വടക്കുമ്പാടിന്റെ മണ്ണില്‍ കലയുടെ വിസ്മയം

November 12, 2026
തിരുവള്ളൂര്‍ നീലിയാരത്ത് അവിഷ്ണവ് അന്തരിച്ചു

തിരുവള്ളൂര്‍ നീലിയാരത്ത് അവിഷ്ണവ് അന്തരിച്ചു

November 12, 2026
Vatakara Varthakal
Friday, November 13, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

പാര്‍ലമെന്റ് മാര്‍ച്ച്: പ്രചരണജാഥക്ക് സ്വീകരണം നല്‍കി

by newsdesk
November 12, 2026
in പ്രാദേശികം
0
Home പ്രാദേശികം


വടകര: തൊഴിലാളി വിരുദ്ധമായ ലേബര്‍കോഡുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു സിഐടിയു അഖിലേന്ത്യാവ്യാപകമായി ഡിസംബര്‍ 1,2 തിയ്യതികളില്‍ സംഘടിപ്പിക്കുന്ന പാര്‍ലമെന്റ് മാര്‍ച്ചിന്റെ പ്രചരണാര്‍ഥം സംഘടിപ്പിക്കുന്ന ജില്ലാ വാഹനജാഥക്ക് വടകരയില്‍ സ്വീകരണം നല്‍കി.
പുതിയ സ്റ്റാന്റ് പരിസരത്ത് ചേര്‍ന്ന സ്വീകരണ യോഗത്തില്‍ ഏരിയാ പ്രസിഡന്റ് വേണുകക്കട്ടില്‍ അധ്യക്ഷനായി. ജാഥാ ക്യാപ്റ്റന്‍ എം.ഗിരീഷിനെ പ്രകടനമായി യോഗ സ്ഥലത്തേക്ക് ആനയിച്ചു. വിവിധ യൂണിയന്‍ പ്രതിനിധികള്‍ ജാഥാ ക്യാപ്റ്റനെ ഹാരമണിയിച്ചു.
എം.ഗിരിഷ്, പരാണ്ടി മനോജ്, കെ.കെ. മമ്മു, പി.സി. സുരേഷ്, സി.സി.രതീഷ്, സുമേഷ്, അവിന എന്നിവര്‍ പ്രസംഗിച്ചു. ഏരിയാ സെകട്ടറി വി.കെ.വിനു സ്വാഗതവും സി. വത്സകുമാര്‍ നന്ദിയും പറഞ്ഞു.

ShareTweetSend

Search

No Result
View All Result

Recent News

കൊയിലാണ്ടിയില്‍ വാഹനാപകടം; 3 എംബിബിഎസ് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

മുക്കം മണാശ്ശേരിയില്‍ ബൈക്കപകടം; രണ്ട് യുവാക്കള്‍ മരിച്ചു

November 12, 2026
പാര്‍ലമെന്റ് മാര്‍ച്ച്: പ്രചരണജാഥക്ക് സ്വീകരണം നല്‍കി

പാര്‍ലമെന്റ് മാര്‍ച്ച്: പ്രചരണജാഥക്ക് സ്വീകരണം നല്‍കി

November 12, 2026
ഇനി യാത്ര എളുപ്പം; റോഡ് ഉദ്ഘാടനം ചെയ്തു

ഇനി യാത്ര എളുപ്പം; റോഡ് ഉദ്ഘാടനം ചെയ്തു

November 12, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • മുക്കം മണാശ്ശേരിയില്‍ ബൈക്കപകടം; രണ്ട് യുവാക്കള്‍ മരിച്ചു
  • പാര്‍ലമെന്റ് മാര്‍ച്ച്: പ്രചരണജാഥക്ക് സ്വീകരണം നല്‍കി
  • ഇനി യാത്ര എളുപ്പം; റോഡ് ഉദ്ഘാടനം ചെയ്തു
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by