
വടകര: കാലിക്കറ്റ് യൂനിവേഴ്സിറ്റി എംഎസ്സി ക്ലിനിക്കല്‍ സൈക്കോളജിയില്‍ വടകര ശ്രീ നാരായണ കോളജിലെ ആതിര. കെ. മനോജിന് രണ്ടാം റാങ്ക്. കോട്ടയത്തെ കെ. മനോജ്-ശ്രീജ ദമ്പതികളുടെ മകളായ ആതിര കെ.മനോജ് നിലവില്‍ പത്തനംതിട്ട തിരുമൂലപുരം സെന്സോറിയ ചൈല്‍ഡ് ഡെവലപ്മെന്റ് സെന്ററില്‍ ജോലി ചെയ്യുന്നു.
