
നാദാപുരം: കോട്ടേമ്പ്രം തെരുവിലെ തുണ്ടിയില്‍ ജാനകി (82) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ രാമന്. മക്കള്‍: അശോകന്, ശിവദാസന്‍, രാജേഷ്, ലത (വടകര), അജേഷ്. മരുമക്കള്‍: റീജ (നാദാപുരം), ലളിത (ചോറോട്), ലതിക (പാറാട്), പറമ്പത്ത് രാജന് (വടകര), ഷൈനി (മലപ്പുറം), സഹോദരി: പരേതയായ ലക്ഷ്മി.
