
മണിയൂര്‍: ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡിലെ മുടപ്പിലാവില്‍ സെന്റര്‍ പനങ്ങോട്ടില്‍ മുക്ക്-വളയില്‍ താഴ റോഡ് നാടിനു സമര്‍പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ. ദിന്‍ഷ ഉദ്ഘാടനം നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ ടി. ജസീല അധ്യക്ഷത വഹിച്ചു. മുകുന്ദന്, പി അബ്ദുറഹിമാന്, സി കെ സതീശന് ,ഡി എസ് അര്ജുന്, പി ദിനേശന്, ടി ഷൈജു എന്നിവര്‍ പ്രസംഗിച്ചു.
















