
വൈക്കിലശ്ശേരി: പരദേവതാ ക്ഷേത്രത്തിന് സമീപം കഴകപുരയില്‍ ശ്രീലത (51) അന്തരിച്ചു. ഭര്‍ത്താവ്: ഗോപാലകൃഷ്ണന് (കിട്സ് ബേക്കറി, പുതിയാപ്പ്). അച്ഛന്: പരേതനായ കുനിയില്‍ ശ്രീധരന് നമ്പ്യാര്‍ (റിട്ടയേഡ് പിഡബ്ല്യുഡി) അമ്മ: ലീല. മകള്‍: കുഷ്ണേന്ദു (ഗവ. കോളജ് കൊയിലാണ്ടി). സഹോദരി: ശ്രീജ. സഞ്ചയനം: ശനിയാഴ്ച രാവിലെ 9 മണി.
















