
ഒഞ്ചിയം: മുയിപ്ര എല്‍പി സ്കൂള്‍ റിട്ട. പ്രധാനാധ്യാപകന് ഒഞ്ചിയം പടിഞ്ഞാറക്കണ്ടിയില്‍ ചാക്ക്യേരി അശോകന് (74) അന്തരിച്ചു. ഭാര്യ: ബീന പടിക്കല്‍. മക്കള്‍: അഭിരോഷ് (ബഹ്റൈന്‍), അഭിന (ബഹ്റൈന്‍), അരുണ്‍ (തിരുവനന്തപുരം). മരുമക്കള്‍: വസന, മനേഷ്
(ബഹ്റൈന്‍), സുരഭി. സഹോദരങ്ങള്‍: വിജയന്, ബാബുരാജ്, സരോജിനി, ബേബി, പരേതയായ ശോഭ. സംസ്കാരം വെള്ളിയാഴ്ച രാത്രി 10.30 ന് മലോല്‍ കിഴക്കയില്‍ വീട്ടുവളപ്പില്‍.















