<img class="size-full wp-image-40348 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/11/edacheri-death-copy.jpg" alt="" width="360" height="400" /><strong>എടച്ചേരി</strong>: തുരുത്തിയിലെ പടിക്കല്‍ മീത്തല്‍ വനജ (54) അന്തരിച്ചു. ഭര്‍ത്താവ്: ചന്ദ്രന്. മക്കള്‍: ശ്വേത, നിജില്‍. സഹോദരങ്ങള്‍: ജാനു, ലീല, കമല, ശാന്ത, അനില്‍കുമാര്‍.<img class="size-full wp-image-32413 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/09/cleaning-staff.jpg" alt="" width="452" height="678" />