വടകര: വാട്ടര്‍ അതോറിറ്റി പെന്‍ഷനേഴ്സ് കോണ്‍ഗ്രസ് വടകര ഡിവിഷന് പ്രസിഡന്റായി പി.കെ.രാധാകൃഷ്ണനേയും സെക്രട്ടറിയായി വി.കെ.സുരേഷിനേയും വാര്‍ഷിക സമ്മേളനം തെരഞ്ഞെടുത്തു. ഇ.കെ.രാജന് (വൈസ് പ്രസിഡന്റ്), കെ.ഗംഗാധരന് (ജോ. സെക്രട്ടറി), എന്‍.കെ.കുഞ്ഞിരാമന് (ട്രഷറര്‍) എന്നിവരാണ് മറ്റ് ഭാരവാഹികള്‍.