ആയഞ്ചേരി: തറോപ്പൊയില്‍ പന്താറമ്പത്ത് ശശീന്ദ്രന് (52) അന്തരിച്ചു. അച്ഛന്: നാണു. അമ്മ: മാണി. ഭാര്യ: ലിജില (പാചകത്തൊഴിലാളി ആയഞ്ചേരി നമ്പര്‍ വണ്‍ എല്‍പി സ്കൂള്‍). മക്കള്‍: ഋതുനന്ദ, റിയനന്ദ. സഹോദരങ്ങള്‍: ശ്യാമള (തിരുവള്ളൂര്‍), പരേതരായ ചന്ദ്രന്, ബാബു, പവിത്രന്.