<img class="size-full wp-image-39830 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/11/9o9d.jpg" alt="" width="458" height="444" /> <strong>എടച്ചേരി:</strong> നോര്‍ത്തിലെ തയാറത്ത് ജാനകി (73) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കരുണാകരന്. മക്കള്‍: ഇന്ദിര, ബിന്ദു, നിഷ. മരുമക്കള്‍: ശ്രീധരന്, സദാനന്ദന്, മനോജന് (അഴിയൂര്‍). സഹോദരങ്ങള്‍: മന്ദി, പരേതരായ കണാരന്, ബാലന്, നാണി, കല്യാണി. <img class="alignnone size-full wp-image-1065" src="https://vatakaravarthakal.in/wp-content/uploads/2026/02/amaze-latest-f.jpg" alt="" width="800" height="300" />